Historical verdict of Supreme court allows women to enter sabarimala
വീണ്ടും ഒരു ചരിത്രവിധിയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്ത്യൻ ജനത. കേരളീയർക്ക് ഏറെ നിർണായകമായ ഒരു വിധി. സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് അനുകൂലവിധിയാണ് ഇന്ന് സുപ്രീം കോടതി പ്രസ്താവിച്ചത്. ഒരുവശത്ത് ആർത്തവം അശുദ്ധമല്ലെന്ന ഒരു വിഭാഗം. മറുവശത്തു ഒരു കൂട്ടരുടെ വിശ്വാസ ജീവിതം വൃണപ്പെടുന്നു എന്ന വാദം. 28 വർഷങ്ങൾക്ക് മുൻപ് ഒരു പത്രത്തിൽ വന്ന ഒരു ചിത്രമാണ് നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ ഈ വിധിയെത്താൻ കാരണം.
#Sabarimala #SabarimalaVerdict